Features
Eligibility
ഇനിപ്പറയുന്ന ആളുകൾക്ക് ഒരു ഡിജി സേവ് അക്കൗണ്ട് തുറക്കാൻ അർഹതയുണ്ട്
ഇനിപ്പറയുന്ന ആളുകൾക്ക് ഒരു ഡിജി സേവ് അക്കൗണ്ട് തുറക്കാൻ അർഹതയുണ്ട്ഇവിടെ സ്ഥിരതാമസക്കാരായ വ്യക്തികൾ (വ്യക്തിഗത അല്ലെങ്കിൽ ജോയിന്റ് അക്കൗണ്ട്)
വ്യക്തിക്ക് 18 വയസ്സ് മുതൽ 25 വയസ്സ് വരെയായിരിക്കണം പ്രായം
ഒരു ഡിജി സേവ് അക്കൗണ്ട് തുറക്കുന്നതിന്, കുറഞ്ഞ പ്രാരംഭ നിക്ഷേപമായി മെട്രോ / അർബൻ ശാഖകൾക്ക് 5,000 രൂപയും സെമി-അർബൻ / ഗ്രാമീണ ശാഖകൾക്ക് 2,500 രൂപയും ആവശ്യമാണ്.
മിനിമം ശരാശരി പ്രതിമാസ ബാലൻസ് മെട്രോ / അർബൻ ശാഖകൾക്ക് 5,000 രൂപയും സെമി-അർബൻ / ഗ്രാമീണ ശാഖകൾക്ക് 2,500 രൂപയും നിലനിർത്തേണ്ടത് നിർബന്ധമാണ്.
സേവിംഗ്‌സ് അക്കൗണ്ടിൽ ആവശ്യമായ ശരാശരി ബാലൻസ് നിലനിർത്തുന്നില്ലെങ്കിൽ, ഇനിപ്പറയുന്ന നോൺ-മെയിന്റനൻസ് നിരക്കുകൾ ഈടാക്കുന്നതാണ്:
ബാലൻസ് നോൺ-മെയിന്റനൻസ് നിരക്കുകൾ *
മെട്രോ & അർബൻ | സെമി അർബൻ / ഗ്രാമീണ | |
എഎംബി (AMB) സ്ലാബുകൾ (രൂപയിൽ) | എഎംബി (AMB) ആവശ്യകത - 5,000 രൂപ | എഎംബി (AMB) ആവശ്യകത – 2,500 രൂപ |
> = 2,500 മുതൽ <5,000 വരെ | 150 രൂപ | NA |
0 മുതൽ <2,500 വരെ | 300 രൂപ | 150 രൂപ |
*അധിക നികുതികൾ ബാധകമാണ്
എഎംബി (AMB) - ശരാശരി പ്രതിമാസ ബാലൻസ്